എലിയെപ്പിടിക്കാൻ അഞ്ചു എളുപ്പ വഴികൾ വീട്ടിലെ പഴയ വസ്തുക്കൾ ഉപയോഗിച്ച് കിടിലൻ എലിക്കെണി..

Loading...

നമ്മുടെ വീട്ടിലെ പ്രധാന പ്രശ്നമാണ് എലി ശല്യം. വീട്ടിലുള്ള ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതിലും രോഗങ്ങൾ പരത്തുന്നതിലും എലികൾ വീട്ടമ്മമാരുടെ സ്വൈര്യം കെടുത്തുന്നത് പതിവാണ്. മാലിന്യങ്ങളും പഴയ വീട്ടുസാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാൻ കാരണമാകുന്നത്. വീട്ടിൽ എലി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം……

എലിയെ പിടിക്കാനായി പണച്ചിലവില്ലാത്ത ചില കിടിലൻ വഴികളിതാ,ഒഴിഞ്ഞ പ്ലാസ്റ്റിക് ടിന്നുകളും കുപ്പികളും ഉപയോഗിച്ച് എലിക്കെണികൾ ഉണ്ടാക്കാം.നിങ്ങൾക്കും ഒന്ന് ട്രൈ ചെയ്തു നോക്കാം..എലിക്കെണി ഉണ്ടാക്കാനായി എന്തെല്ലാം വേണം എങ്ങനെ ഉണ്ടാക്കാം എന്നു പഠിക്കാം.

കൂടുതൽ വിശദമായി അറിയാനായി താഴെയുള്ള വിഡിയോ കാണൂ..ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ …

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Imaginative Guyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.