വീട്ടിൽ ഇരുന്ന് കൊണ്ട് വെറും 5 മിനിറ്റിൽ ഇൻക്യൂബേറ്റർ നിർമിക്കാം വളരെ ഈസി ആയി.!!

സ്വന്തമായി ജോലിയില്ലാത്തവർക്കും ലോക്‌ഡോൺ കാലത്ത് ജോലി നഷ്ടപ്പെട്ടവരും എളുപ്പം ചെയ്യാവുന്നതും പലരും തിരഞ്ഞെടുക്കുന്നതുമായ മാർഗമാണ്. കോഴിവളർത്തലും കാലി പരിപാലനവും. എന്നാൽ വ്യക്തമായി അറിവില്ലാത്ത കൊണ്ടും കൃത്യമായ ധാരണ ഇല്ലാത്തതുകൊണ്ട് വളരെ അധികം പണം നഷ്ടപ്പെടാൻ സാദ്യതയുണ്ട്.

അവയിൽ വളരെ ചെലവ്കുറഞ്ഞ രീതിയിൽ ചെയ്യാവുന്ന ഒരു ബിസിനെസ്സ് ആണ് കോഴിമുട്ട വിരിക്കാനുള്ള ഇൻക്യൂബേറ്റർ നിർമ്മാണവും ഇൻക്യൂബേറ്റർ വഴി മുട്ട വിരിയിച്ചു കൊടുക്കുന്നതും. ഇതിനെല്ലാം ഒരുപാടു പണം ചിലവാക്കണമെന്നുള്ള അജ്ഞത മൂലം പലരും ഇ ഒരു സംരഭത്തിലേക്ക് കടക്കാറില്ല.

എന്നാൽ മുട്ട സൂക്ഷിക്കാനായി ഒരു ബോക്സും കുറച്ചു തെർമോക്കോളും മതി. വയറിങ്ങും ചൂട് സെറ്റിംഗും ഒന്നുമില്ലാതെ ഇൻക്യൂബേറ്റർ നിർമ്മിക്കാൻ സാധിക്കുന്ന ഇങ്കുബേറ്റർ കിറ്റ് വാങ്ങാന്‍ കിട്ടും. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു കഷ്ടപ്പാടും അല്ലാതെ ഇങ്കുബേറ്റർ നിർമാണം നമുക്ക് പൂർത്തീകരിക്കാൻ സാധിക്കും. എങ്ങനെയാണ് ഫിറ്റ് ചെയ്യേണ്ടതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hameed Orbit ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.