വെറും 1 മിനുട്ടിൽ മിക്സിയിൽ മുട്ട ഇല്ലാതെ മയോണൈസ് ഉണ്ടാക്കാം.. ഇനി മയോണൈസിനെ പേടിക്കേണ്ട.!!

1 minite eggless-mayonnaise recipe : മുട്ട ചേർത്ത മയോണീസ് ഇനി ഉണ്ടാകില്ല എന്ന് ഉത്തരവിൽ വിഷമിച്ചു പോയ ഒത്തിരി ആൾക്കാർ ഉണ്ടാകും. പക്ഷേ വിഷമിക്കേണ്ട യാതൊരുവിധ ആവശ്യമില്ല, മുട്ട ചേർക്കാതെ തയ്യാറാക്കിയാൽ സ്വാദിന് വ്യത്യാസം വരുമോ എന്നുള്ള പേടിയും ഇനിയില്ല, കാരണം അത്രയും സ്വാദിലാണ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എന്നും കഴിക്കാൻ പറ്റുന്ന നല്ല മയോണൈസ് തയ്യാറാക്കി എടുക്കാം. ഇതിനായി

നിങ്ങൾക്ക് എടുക്കേണ്ട സമയം വെറും ഒരു മിനിറ്റാണ്, ഒരു മിനിറ്റ് കൊണ്ട് എത്ര വേണമെങ്കിലും തയ്യാറാക്കി ഒരു കുപ്പിയിൽ ആക്കി സൂക്ഷിച്ച് കഴിഞ്ഞാൽ ഇപ്പോൾ നിങ്ങൾ മയോണൈസിനൊപ്പം എന്തൊക്കെ കഴിക്കുന്നുണ്ടോ അതെല്ലാം കഴിക്കാവുന്നതാണ്.. അതിനായിട്ട് ആവശ്യമുള്ള സാധനങ്ങൾ വെളുത്തുള്ളി, തണുത്ത പാല്, സൺഫ്ലവർ ഓയിൽ, ഉപ്പ്, പഞ്ചസാര, വിനാഗിരി, എന്നിവയാണ് വളരെ എളുപ്പത്തിൽ ഇതെല്ലാം മിക്സിയിലേക്ക് ഇട്ട് നന്നായിട്ടൊന്ന്

കറക്കി എടുത്തു കഴിഞ്ഞാൽ രുചികരമായ മയോണസ്റെഡിയായി കിട്ടും, കട്ടി കൂടുന്നതിനു അതിലേക്ക് സൺഫ്ലവർ ഓയിൽ കുറച്ചുകൂടി ചേർത്തു കൊടുത്താൽ മതിയാവും, എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. ഹെൽത്തിയായിട്ട് കഴിക്കുകയും ചെയ്യാം യാതൊരുവിധ പ്രശ്നം ഉണ്ടാവുകയും ചെയ്യില്ല ഇനി മുതൽ മയോണൈസ് കടകളിൽ മുട്ട ചേർത്തിട്ടുള്ള കിട്ടില്ല എന്നത് കേട്ട് ഒത്തിരി ആൾക്കാർക്ക് വിഷമമായിട്ടുണ്ടോ?

എന്നാൽ മയോണൈസ് വീട്ടിൽ തന്നെ തയ്യാറാക്കാം. എന്നുണ്ടെങ്കിൽ മയോണൈസ് ഇനിയും ഹോട്ടലുകളിൽ കിട്ടും, അതും അതേ രുചിയിൽ തന്നെ ഇതേ രീതിയിൽ തയ്യാറാക്കി എടുക്കുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതെ. Video credits : Tasty Recipes Kerala