എല്ലാവർക്കും ഉപകാരപ്പെടും 10 ഫ്രിഡ്ജ് ടിപ്സ്.. ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇത് കണ്ടിരിക്കണം.!!

ഇന്നത്തെകാലത്ത് ഫ്രിഡ്ജില്ലാത്ത വീടുകൾ അപൂർവമായിരിക്കും. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട, ഉപയോഗിക്കുമ്പോൾ വളരെയധികം ഉപയോഗപ്രദവുമായ ചില കാര്യങ്ങൾ എന്തൊക്കെയാണെന്നും അതുപോലെ തന്നെ ഫ്രിഡ്ജ് എങ്ങനെ ക്‌ളീൻ ചെയ്യാൻ എന്നും പരിചയപ്പെടാം.

ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നതിനായി നമ്മുടെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം മതിയാകും. ഇതിനായി ഒരു നാരങ്ങാ പകുതി മുറിച്ച ശേഷം ഫ്രിഡ്ജിൽ വെച്ചാൽ മതി. മറ്റൊരു മാർഗം ഒരു പാത്രത്തിൽ കാപ്പിപ്പൊടി ഇട്ടു പത്രം അടക്കാതെ ഫ്രിഡ്ജിൽ വെക്കാവുന്നതാണ്.

ഇതുകൂടാതെ ബേക്കിംഗ് സോഡാ ഉപയോഗിച്ചും ഫ്രിഡ്ജിലെ ദുർഗന്ധം ഒഴിവാക്കാവുന്നതാണ്. മറ്റു ഫ്രിഡ്ജ് ടൈപ്പ്സ് എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks