നിർബന്ധമായും അറിയേണ്ട 10 ക്ലീനിംഗ് ടിപ്.. വീട്ടമ്മമാർക് വളരെ ഉപകാരപ്രദമായ ടിപ്സ്.!!

വീട് വൃത്തിയാക്കിയിടുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു കുറച്ചു തലവേദനയാണ്. വീടുകൾ വളരെ എളുപ്പം വൃത്തിയാക്കാൻ സഹായകമായ കുറച്ചു ടിപ്പുകൾ പരിചയപ്പെടാം. ഷേവ് ചെയ്യാൻ ഉപയോഗിക്കുന്ന ഷേവിങ്ങ് ക്രീം ഉപയോഗിച്ച് സോഫയിലെ അഴുക്ക് കളയാവുന്നതാണ്.

മധുരമിടാതെ ഉണ്ടാക്കുന്ന കട്ടൻചായ ഉപയോഗിച്ച് നമ്മുടെ വീടുകളിലെ കണ്ണാടി വൃത്തിയാക്കാവുന്നതാണ്. കമ്പ്യൂട്ടർ കിബോർഡ് വൃത്തിയാക്കാൻ വിനാഗിരി ഉപയോഗിച്ച് ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ തുടച്ചു വൃത്തിയാക്കാവുന്നതാണ്.

കിച്ചൻ ടവൽ വൃത്തിയാക്കാൻ വെള്ളത്തിൽ സോപ്പ് പൊടിയിട്ട് ടവൽ അതിലിട്ടു നല്ലതുപോലെ തിളപ്പിച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks