ഈ 12 ടിപ്സ് നിങ്ങൾക്ക് അടുക്കളയിൽ ഉപകാരപ്പെടും.. വീഡിയോ കാണാം.!!

അടുക്കള വൃത്തിയാക്കുക വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദനയാണ്. അടുക്കളജോലികൾ എളുപ്പം കഴുകുന്നതിനായി ചില അടുക്കള നുറുങ്ങുകൾ പരിചയപ്പെടാം.സാധാരണ സ്ക്രബ്ബർ ഉപയോഗിച്ച് ഗ്രേറ്റർ ക്‌ളീൻ ചെയ്യുക ബുദ്ധിമുട്ടാണ്.

അതുകൊണ്ട് തന്നെ സ്ക്രബ്ബറിനു പകരം ഗ്രേറ്റർ വൃത്തിയാക്കാൻ ബ്രഷ് ഉപയോഗിച്ചാൽ മതി. നാരങ്ങാ ഉപയോഗിച്ച് ഫ്രിഡ്ജിലുള്ള വൃത്തികെട്ട മണം ഇല്ലാതാക്കാൻ സഹായിക്കും. നാരങ്ങയുടെ തൊലി മാത്രം മതി. മസാലപ്പൊടികൾ വര്ക്കുമ്പോൾ കരയാതിരിക്കാൻ കുറച്ചു വെള്ളത്തിൽ ഈ പൊടികൾ മിക്സ് ചെയ്‌താൽ മതി.


തേങ്ങാ ചിറകുമ്പോൾ പൊടിയായി കിട്ടാൻ ഫ്രീസറിലോ ഫ്രിഡ്ജിന്റെ തേങ്ങാ വെച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks