നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്ന 17 കിച്ചൻ ടിപ്സ്.. തീർച്ചയായും അറിഞ്ഞിരിക്കേണ്ട അടുക്കള നുറുങ്ങുകൾ വീഡിയോ കാണാം.!!

അടുക്കളജോലികൾ എളുപ്പം തീർക്കുന്നതിന് വളരെ ഉപകാരപ്രദമായ കിച്ചൻ ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തേത് നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിൽ ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ടാകും. ഇത് പോകുന്നതിനായി കഴുകുന്ന വെള്ളത്തിൽ കുറച്ചു ബേക്കിംഗ് സോഡാ ചേർത്ത് പതിനഞ്ചു മിനിട്ടു റസ്റ്റ് ചയ്യാൻ വച്ചശേഷം കഴുകുക.

അരിപ്പൊടിയിൽ പ്രാണികൾ വരുന്നത് തടയുന്നതിനായി അതിലേക്ക് ഒരു വലിയ പീസ് കറുവപ്പട്ട ചേർത്ത് മൂടി വെക്കുക. ജീരകം സൂക്ഷിക്കുമ്പോൾ ഫ്രഷ് ആയിരിക്കാൻ അതിലേക്ക് രണ്ടു മൂന്നു ഗ്രാമ്പൂ ചേർത്തു നല്ലതുപോലെ മൂടി വെക്കുക.

മൺചട്ടിയിൽ മീൻകറി വെച്ചാലുള്ള മണം പോകാൻ സാധാരണ സോപ്പൊടി ഇട്ടു കഴുകുകയാണ് ചെയ്യാറ്. എന്നാൽ സോപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് തന്നെ കടലപ്പൊടി ഇട്ടു കഴുകുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen