ഇഡലി, ദോശക്ക് നിങ്ങൾ ഇതുവരെ കാണാത്ത 2 ചട്ണി 👌👌

ഇഡലി, ദോശ തുടങ്ങിയ ചായക്കടികളൊക്കെ തയ്യാറാക്കുമ്പോൾ പലർക്കും ഉള്ള സംശയമാണ് ഇതിനു ഉണ്ടാക്കേണ്ട കറി എന്താണെന്നുള്ളത്. ഇനി അതോർത്തു വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ ഇഢലിക്കും ദോശക്കും പറ്റിയ രണ്ടു ചട്ണി പരിചയപ്പെടാം.
- ചട്ണി 1
- തക്കാളി
- കടുക്
- നല്ലജീരകം
- വെളുത്തുള്ളി
- മഞ്ഞൾപൊടി
- പഞ്ചസാര
- കുരുമുളക്പൊടി
- മല്ലിയില
- ഉപ്പ്
- വെളിച്ചെണ്ണ
- ചട്ണി 2
- വറ്റൽമുളക്
- പരിപ്പുകടല
- ചുവന്നുള്ളി
- തേങ്ങാ
- കടുക്
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen