വെറും ഇരുപതു രൂപ കൊണ്ടൊരു തോട്ടത്തിലേക്ക് വേണ്ട വളം തയ്യാറാക്കാം ….

Loading...

വെറും ഇരുപതു രൂപ കൊണ്ടൊരു തോട്ടത്തിലേക്ക് വേണ്ട വളം തയ്യാറാക്കാം ….നമ്മുടെ വീട്ടിൽ നിർബന്ധമായും ഉണ്ടാകേണ്ടതാണ് ഒരു അടുക്കള തോട്ടം.അടുക്കള തോട്ടത്തിൽ നിറയെ പച്ചക്കറികൾ ഉണ്ടാക്കാനായി ചില പൊടികൈകൾ ഇതാ.നമുക്കുവേണ്ട പച്ച കറികൾ നമ്മുടെ അടുക്കള തോട്ടത്തിൽ നിന്ന് തന്നെ വിളയിച്ചെടുക്കാം.

അടുക്കള തോട്ടത്തിൽ പൊന്നു വിളയിക്കാനായി നിങ്ങളും മനസിലാക്കേണ്ട ചില പൊടി കൈകൾ ഉണ്ട്.എന്നും അടുക്കള തോട്ടം വിജയിപ്പിക്കാനായി തോട്ടത്തെ കാര്യമായി പരിചരിക്കേണ്ടതുണ്ട്,അവയ്ക്കു വേണ്ട വളങ്ങൾ കീട നാശിനികൾ എന്തെല്ലാമെന്ന് അറിയേണ്ടേ..

വെറും 20 രൂപക്ക് നല്ല അടിപൊളി വളം.എന്താണെന്നു അറിയേണ്ടേ.താഴെ ഉള്ള വീഡിയോ കാണൂ.ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.