വീട്ടമ്മമാർ ഒരു കാരണവശാലും അറിയാതെ പോകരുത്.. അടുക്കളയിലെ ഈ 5 സൂത്രങ്ങൾ.!!

നമ്മുടെ വീടുകളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ നമ്മൾ ചിലവഴിക്കുന്നത് വീട്, അടുക്കള തുടങ്ങിയവ വൃത്തിയാക്കുന്നതിനായാണ്. അതുപോലെ തന്നെ പാത്രങ്ങൾ വൃത്തിയാക്കുന്നതും. അതൊക്കെ വളരെ എളുപ്പത്തിൽ എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

അരിപ്പ പോലുള്ള പാത്രങ്ങൾ, വായ്‌വട്ടം കുറഞ്ഞ തുടങ്ങിയ പത്രങ്ങൾ വൃത്തിയാക്കുക എളുപ്പമല്ല. അതുകൊണ്ട് തന്നെ ഇവയെല്ലാം ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക. മറ്റൊരു കാര്യം പലപ്പോഴും പലർക്കും ഉള്ള പ്രശ്നമാണ് പത്രങ്ങൾ കഴുകുമ്പോൾ കയ്യിന്റെ മൃദുത്വം നഷ്ടപ്പെടുന്നത്.

ഇതൊഴിവാക്കാൻ പത്രം കഴുകുന്നതിന് മുൻപ് കയ്യിൽ ഏതെങ്കിലും ഓയിൽ തേച്ചു പിടിപ്പിച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily Tips & Tricks