അടുക്കളയിൽ കയറുന്നവർക്ക് ഉപകാരപ്പെടും ഈ 8 ടിപ്സ്.. കാണാതെ പോകല്ലേ.!!

അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു തലവേദനയാണ്. അടുക്കള പണികൾ എളുപ്പം തീരണമെങ്കിൽ കുറച്ചു കിച്ചൻ ടിപ്പുകൾ അല്ലെങ്കിൽ നുറുങ്ങുകൽ കൂടിയേ തീരൂ. ഇത്തരം വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ അറിവുകൾ പരിചയപ്പെടാം.

ആദ്യത്തേത് ഉഴുന്നൊക്കെ വാങ്ങിയാൽ കുറെ കഴിഞ്ഞാൽ അതിൽ പ്രാണികൾ വരും. ഇതൊഴിവാക്കാനായി ഉഴുന്നിൽ കുറച്ചു ഉപ്പിട്ട് കൊടുത്താൽ മതി. വീട്ടിലെ പല്ലിശല്യം ഒഴിവാക്കാൻ പല്ലിയുള്ള ഭാഗത്ത് വെളുത്തുള്ളി ചതച്ചു വെച്ചാൽ മതി. നമ്മൾ കടയിൽ നിന്നും വാങ്ങുമ്പോൾ ചിലപ്പോൾ പഴുക്കാത്ത തക്കാളി കിട്ടാറുണ്ട്.

ഈ തക്കാളി പഴുക്കാൻ വേണ്ടി നമ്മുടെ വീടുകളിൽ പഴുത്ത പഴങ്ങൾ ഉണ്ടെങ്കിൽ അതിനടുത്തു വെച്ചാൽ മതി. കൂടുതൽ കിച്ചൺടിപുകൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks