ആവി പിടിക്കുമ്പോൾ നിങ്ങൾ ബാമോ മറ്റു മരുന്നുകളോ ഉപയോഗിക്കാറുണ്ടോ.? എങ്കിൽ ഈ കാര്യം അറിയാതെ പോകരുതേ..!!!

ജലദോഷത്തിനും പനിക്കും തുടങ്ങി പല രോഗങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾക്കും ആവി പിടിക്കുന്ന ശീലം പണ്ട് മുതലേ നമുക്കുള്ളതാണ്. ഇത് ഒരു പരിധിവരെ രോഗങ്ങളെ സാധൂകരിക്കാനും സഹായിക്കാറുണ്ട്. തൊണ്ടവേദന, തലവേദന, പണി എന്നിവക്കൊക്കെ മരുന്നുകളേക്കാൾ ഗുണം ചെയ്യുന്നതും പെട്ടെന്ന് മാറാനും ആവി പിടിക്കുന്നത് ഉത്തമമാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ആവി പിടിക്കുന്നത് എത്രത്തോളം നല്ലതെയാണെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.

എന്നാൽ ആവി പിടിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ അറിഞ്ഞില്ലങ്കിൽ ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യും. ആവി പിടിക്കുന്ന വെള്ളത്തിൽ ബാമോ മറ്റു മരുന്നുകളോ ഇടുന്നതും ഇത് ആവി കൊല്ലുന്നതും നല്ലതല്ല. കണ്ണിലേക്ക് ഏറെ ചൂട് കൊള്ളിക്കാതെ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ തിളപ്പിക്കുന്ന വെള്ളത്തിൽ തുളസിയിലയോ പനിക്കൂർക്കയിലയോ ഒക്കെ ചേർക്കുന്നത് പെട്ടെന്ന് ഫലം ചെയ്യും.


വിവിധ വിലയിലിലും വ്യത്യസ്ത ടെക്‌നോളജിയിലും പലതരം വേപ്പറൈസറുകൾ വിപണിയിൽ ലഭ്യമാണ്. ഇതുപയോഗിച്ച് ആവി പിടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലെ വെള്ളത്തിൽ ബാമോ ഉപ്പോ തുടങ്ങി ഒന്നും ഉപയോഗിക്കരുത്. കൃത്യമായ അളവിൽ വെള്ളം നിറച്ചിട്ടില്ലേയെന്ന് പരിശോധിക്കണം. വെള്ളമില്ലാത്ത അവസ്ഥയിൽ സ്വിച്ച് ഇടാൻ നിൽക്കരുത്. കുട്ടികൾ പരമാവധി ഇത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കൊടുത്താൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്പെടും എന്നും കരുതുന്നു. നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.