നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സൂപ്പർ പലഹാരം | നല്ല ചൂട് ചായക്കൊപ്പം ഇതൊന്നു മതി

നമുക്കൊരു കിടിലൻ ആവിയപ്പം ഉണ്ടാക്കിയാലോ, നേന്ത്രപ്പഴം കൊണ്ടൊരു നല്ല അടിപൊളി ആവിയപ്പം…

മലയാളികളുടെ തീന്‍ മേശയില്‍ പ്രത്യേകമായെത്തുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒന്നാണ് ഏത്തപ്പഴം.
നമ്മൾക്കെല്ലാവർക്കും നേന്ത്ര പഴം നല്ല ഇഷ്ടം ആണല്ലോ,എന്നാൽ നേന്ത്രപ്പഴം കൊണ്ടൊരു ആവിയിൽ വേവിച്ച കിടിലൻ ആവിയപ്പം ആയാലോ…… ചായക്കൊപ്പം നമുക് ഒരു അടിപൊളി ആവിയപ്പം,,നമുക് ഈസി ആയി ഒരു ആവിയപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

പഴം കൊണ്ടുള്ള നല്ല കിടിലൻ ആവിയപ്പം രണ്ടു മിനിറ്റിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.