ഈ ആറു മിനിട്ടു രംഗം ഒറ്റ ടേക്കിൽ എടുക്കണമെങ്കിൽ ഒരു റേഞ്ച് വേണം 😱😱 ഒരു രക്ഷയുമില്ല കിടിലൻ അഭിനയം വീഡിയോ കാണാം 👌👌

സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ് ഇപ്പോൾ കുഞ്ഞുമക്കളും. അവരുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടമായി സമൂഹ മാധ്യമങ്ങൾ മാറിയിരിക്കുകയാണ്. അതുപോലെ ഒന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ഒരു കൊച്ചു മിടുക്കിയുടെ അഭിനയരംഗങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആയിരിക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ശ്യാമള എന്ന കഥാപാത്രത്തെയാണ് ഈ കൊച്ചുമിടുക്കി അവതരിപ്പിച്ചിരിക്കുന്നത്.

ആര് മിനിട്ടു നീണ്ടുനിൽക്കുന്ന ഈ രംഗം ഒരൊറ്റ ടേക്കിൽ മികച്ച അഭിനയപാടവത്തോടുകൂടി തന്നെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലം ഒറ്റ ടേക്കിൽ എടുക്കണമെങ്കിൽ ഒരു റേഞ്ച് തന്നെ വേണം. അത്രയും മനോഹരമായാണ് അവതരണം.

നിരവധി ആളുകളാണ് ഈ വീഡിയോക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. “ഇതാണ് ജന്മവാസന. പരിശ്രമം കൊണ്ട് നേടാൻ കഴിയാത്ത ചില ദൈവിക സിദ്ദികളുണ്ട്. അവയാണ് കലകൾ. അഭിനയത്തിന്റെ എല്ലാ ഭാവങ്ങളുമുണ്ട്” എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Rate this post