അടക്ക തോട് കൊണ്ടൊരു അടിപൊളി അലങ്കാര പുഷ്പം …

Loading...

വീടുകൾ അലങ്കരിക്കുന്നതിലും മോടിപിടിപ്പിക്കുന്നതിലും നമ്മൾ എന്നും ഒരു പടി മുന്നിൽ തന്നെ.എന്നാൽ കാശു ചിലവില്ലാതെ മോടിപിടിപ്പിക്കാനായി നമ്മൾ സ്രെധിക്കേണ്ടതും ഒരു അത്യാവശ്യകാര്യമാണ് ഇന്നത്തെ ഈ അവസ്ഥയിൽ.കൂടാതെ നമ്മുടെ വീട്ടിലെ പഴയ വസ്തുക്കൾ ഉപയോഗിtച്ചോ ഉപയോഗസൂന്യമെന്നു കരുതുന്ന വസ്തുക്കൾ ഉപയോഗിച്ചോ നമുക്ക് അലങ്കാര വസ്തുക്കൾ ഉണ്ടാക്കിയെടുക്കാം’.

എന്ന് അലങ്കാര വസ്തുക്കൾ ഉണ്ടാക്കാൻ മുന്നിട്ടു നിൽക്കുന്നത് നമ്മുടെ വീട്ടമ്മമാരാണ്.അത്തരത്തിൽ ഒരു അലങ്കാര പുഷ്പ നിർമാണത്തെ പറ്റിയാണ് എന്ന് പറയുന്നത്.നമ്മുടെ വീട്ടുമുറ്റത്തോ പറമ്പുകളിലോ ഉള്ള അടക്ക തോട് ഉപയോഗിച്ചു നിര്മിക്കാവുന്ന ഒരു അടിപൊളി ഫ്ലവർ.നമുക് ഷോകേസിലോ ടേബിൾ ടോപിലോ വെക്കാവുന്ന ഒരു അടിപൊളി ഐറ്റം.

അടക്ക തോട് ഉപയോഗിച്ച് ഈ ഫത്‌വ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,ഇതുണ്ടാക്കുന്നതുമായി അറിയേണ്ട കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ പറയുന്നുണ്ട്.വീഡിയോ കാണൂ ഇഷ്ടമായാൽ ഷെയർ ചെയൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mayyil Movies ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.