ഈ ചെടിയുടെ പേരറിയാമോ.?😨🤔 തീർച്ചയായും ഒരെണ്ണം വീട്ടിൽ വെച്ച് പിടിപ്പിക്കണം.!! ഇതിന്റെ അത്ഭുത ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും.😳👌

ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒരു സസ്യമാണ് ആടലോടകം. ആയുര്‍വേദത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണിത്. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്.

ആയുര്‍വേദത്തില്‍ നിരവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലകള്‍. അക്കാന്തേസീ കുടുംബത്തിൽ പെട്ട ആടലോടകം രണ്ടു തരമുണ്ട്. ചെറിയ ആടലോടകവും വലിയ ആടലോടകവും.

ചെറിയ ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്‍റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാല്‍ ചുമ ഭേദമാകും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം മാറും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.