ഈശ്വരാ.. ഇതൊക്കെ നേരത്തെ അറിയാഞ്ഞത് കഷ്ടായി 😳😳 കണ്ടു നോക്കൂ ഉപകാരപ്പെടും 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം.

ബിസ്ക്കറ്റ് കവർ പൊട്ടിച്ചു കഴിഞ്ഞാൽ പെട്ടെന്നു തന്നെ അവയെല്ലാം തണുത്തു പോകാറുണ്ട്. പ്രത്യേകിച്ച് മഴ കാലത്ത്. ഇങ്ങനെ തണുത്തുപോയവ കഴിക്കാൻ എല്ലാവർക്കും മടിയാണ്. എന്നാൽ അത്തരത്തിലുള്ളവ എളുപ്പത്തിൽ റെഡി ആക്കി എടുക്കാം. ഫ്രൈ പാൻ ഒന്ന് ചൂടക്കിയ ശേഷം തിരിച്ചും മറിച്ചും ഇട്ട് ഈ ബിസ്‌ക്കറ്റുകൾ നിരത്തിവെക്കാം. തണുത്ത ശേഷം പൊട്ടിച്ചു നോക്കൂ.. നല്ല ഫ്രഷ് ആയി ക്രിസ്പി ആയി തന്നെ കിട്ടും.

കോളിഫ്ളവർ വാങ്ങി കൂടുന്നത്‌ നമ്മൾ അങ്ങനെ തന്നെ ഫ്രിഡ്ജില്സൂക്ഷിക്കുകയാണ് പതിവ്. പാചകം ചെയ്യുന്ന സമയത്താണ് കഴുകി വൃത്തിയാക്കുന്നത് അല്ലെ.. അങ്ങനെ ചെയ്താൽ അതിനുള്ളിലെ ചെറിയ പുഴുക്കളെല്ലാം പുറത്തു കടന്ന് ഫ്രിഡ്ജിനുള്ളിലെ മറ്റു പച്ചക്കറികളിലേക്കും മറ്റും എത്തും. ഇതൊഴിവാക്കാൻ കൊണ്ടുവന്ന ഉടൻ തന്നെ വീഡിയോയിൽ പറയുന്ന പോലെ ചെയ്തു നോക്കൂ.. എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. മിസ് നോക്കണേ.

കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. PRARTHANA’S WORLD