നല്ല നല്ല അറിവുകൾ.. എല്ലാ വീട്ടമ്മമാരും പെട്ടെന്ന് കണ്ടോളൂ.!! ഇതൊന്നും ഇത്രയും കാലം അറിയാതെ പോയല്ലോ.👌👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു.

അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. തീർച്ചയായും അടുക്കളയിൽ ഉപയോഗപ്രദമാകുന്ന ടിപ്പുകൾ ഇതാ.. ഒന്ന് കണ്ടു നോക്കണേ… ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..


ചപ്പാത്തി കുഴച്ചെടുക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ അൽപ്പം പാലോ തൈരോ ചേർത്ത് കുഴക്കാം. ബാഗിൽ വെള്ളം കുപ്പിയിലാക്കി ഉപയോഗിക്കുന്നവർക്ക് വെള്ളം തുള്ളി തുള്ളിയായി പുറത്തുവരുന്നത് തടയാൻ ഒരു റബര് ബാൻഡ് മതി. അതുപോലെ എണ്ണപലഹാരങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ എണ്ണ കൂടുതൽ കുടിക്കാതിരിക്കാനും കിടിലൻ ടൈപ്പുണ്ട്. വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്*പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.