അമ്പമ്പോ ഇതുവരെ കേൾക്കാത്ത സൂത്രങ്ങൾ തന്നെ..😃😃 ആരും പറഞ്ഞുതരാത്ത 8 സൂത്രങ്ങൾ..👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ടൊമാറ്റോ സോസിന്റെ കുപ്പിയിൽ അവസാനം വരുന്ന സോസ് നമ്മളാരും എടുക്കാറില്ല. അത് എടുക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ അതോടെ കളയുകയാണ് ചെയ്യുന്നത്. ഇതിൽ അൽപ്പം വെള്ളം ഒഴിച്ച് കലക്കിയെടുത്ത ശേഷം പച്ചക്കറികൾ അരിയാനുപയോഗിക്കുന്ന ഗ്രൈന്റരിൽ തേച്ചു പിടിപ്പിച്ച 10 മിനിറ്റിന് ശേഷം സ്ക്രബ്ബർ ഉപയോഗിച്ച് ഒന്ന് ക്ലീൻ ചെയ്തു നോക്കൂ. കറകളെല്ലാം എളുപ്പം പോയിക്കിട്ടും.

ഗ്യാസ് സിലിണ്ടർ പിടിപ്പിക്കാനെടുക്കുമ്പോൾ അതിലുള്ള വെള്ളനിറത്തിലെ മൂടി ഊരിയെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്.. ഇത് എളുപ്പത്തിൽ തുറക്കാനുള്ള ഒരു ടിപ്പ് കൂടി പറഞ്ഞു തരുന്നുണ്ട്. കേടായ ഉപയോഗ ശൂന്യമായ പഴ ചൂലുപയോഗിച്ചു അടിപൊളി സൂത്രമുണ്ട്. കൂടാതെ മറ്റു ഉപകാരപ്രദമായ കുറച്ച് അറിവുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതൊക്കെ വീട്ടിൽ ട്രൈ ചെയ്ത നോക്കൂ..

ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.