ഇനി ടെൻഷൻ വേണ്ട.. അടുക്കളയിലെ ഇത്രയും പ്രശ്നങ്ങൾക്ക് പരിഹാരം 😀👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

ചില കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളവയായിരിക്കാം.. എന്നാലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. എന്തൊക്കെയാണെന്ന് നോക്കാം. സിങ്കിന്റെയോ വാഷ്‌ബേസിന്റെയോ അടുത്തുള്ള ചുമരിൽ എപ്പോഴും ചെളി പിടിച്ചിരിക്കും. ഇത് പെട്ടെന്ന് വൃത്തിയാക്കിയെടുക്കാൻ അൽപ്പം ടൂത്തപേസ്റ്റ് മാത്രം മതി. ഷൂസിന്റെ വശങ്ങൾ നിറം വരുത്താനും അൽപ്പം ടൂത് പേസ്റ്റ് ബ്രഷ് ലാക്കി ഈ രീതി ഉപയോഗിക്കാവുന്നതാണ്.

അതുപോലെ കടല കുതിർത്തെടുക്കാൻ തലദിവസം വെള്ളത്തിലിടാൻ മറന്നുപോയാലും ഇനി അതൊരു പ്രശനമാവില്ല. ദോശമാവ് അധികം പുളിച്ചുപോയാലും പുളി കുറയ്ക്കാനായി പെട്ടെന്ന് തന്നെ ചെയ്യാവുന്ന സൂത്രങ്ങളുണ്ട്. പപ്പടം പാക്കറ്റ് പൊട്ടിച്ചു വറുത്തു കഴിഞ്ഞാൽ ബാക്കി വരുന്നവ കവറിൽ തന്നെ വാക്കാറാണ് പതിവ്. ഇതുമൂലം നിറം മാറാനും രുചി വ്യത്യസപ്പെടാനും സാധ്യതയുണ്ട്. ഇങ്ങനെ ഇല്ലാതിരിക്കാനും ഒരു വിദ്യയുണ്ട്.

കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യാണ് മറക്കല്ലേ… ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. credit: Ansi’s Vlog