ഇനി ആരും കിച്ചണിൽ കബോർഡ് ഇല്ലല്ലോ എന്നോർത്ത് സങ്കടപെടില്ല..😄😄 ഈ ട്രിക് ചെയ്‌താൽ മതി.5 പൈസ ചിലവില്ല.👌👌

എത്ര സ്ഥല0 ഉണ്ടെങ്കിലും തികയാത്ത ഒരു സ്ഥലമാണ് അടുക്കള. സാധനങ്ങൾ സൂക്ഷിച്ചു വെക്കനും അടുക്കിയൊതുക്കി വെക്കാനും വലിയ അടുക്കളകളിൽ തന്നെ പണിയാണ്. വീട്ടമ്മമാരുടെ ഒരു തലവേദന തന്നെയാണ് കൗണ്ടർ ടോപ്പിൽ സാധനങ്ങൾ നിറഞ്ഞിരിക്കുന്നത്. അടുക്കളയിലെ ഭംഗി കുറക്കനും ഇത് കാരണമാണ്.

എന്നാൽ കബോർടുകളുടെ വരവോടെ സാധനങ്ങൾ പുറത്തുകാണാതെ ഒതുക്കിവെക്കാൻ വളരെ സഹായകമാണ്. ഒട്ടുമിക്ക മോഡേൺ അടുക്കളകളിലും കിച്ചണിൽ കബോർഡ് ഉണ്ടാകും. എന്നാൽ ഇത് ഇല്ലാത്തവർ ഇനി ഒട്ടും വിഷമിയ്ക്കേണ്ട നിങ്ങളെ സഹായിക്കാൻ ഇതാ ഒരു അടിപൊളി ടിപ്പ്..

അടുക്കള അടുക്കിലും ചിട്ടയിലും ഒതുക്കി സൂക്ഷിക്കാൻ ഇത് മാത്രം മതി. അതിന് ഈ വീഡിയോ നിങ്ങളെ സഹായിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.