ഫിറ്റ്നസിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി അഹന കൃഷ്ണ.!!
തടിച്ച ശരീരവും ഉന്തിയ വയറും മലയാളികളുടെ ലക്ഷണമാണ്. ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവും വ്യായാമവും ഇല്ലാത്തതുതന്നെയാണ് ഇതിനു കാരണം. നിത്യഭക്ഷണത്തിൽ ഉൾപ്പെടുന്ന ഫാസ്റ്റ് ഫുഡുകൾ, കൂൾഡ്രിങ്സുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ ഇവയെല്ലാം മലയാളിയെ പൊണ്ണത്തടിയനും നിത്യ രോഗിയുമാക്കിത്തീർക്കുന്നു. നടീനടൻമാരുടെ ഫിറ്റ്നസും വർക്കൗട്ട് രീതികളുമാണ് അവരുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും
അടിസ്ഥാനം. ഞാന്‍ സ്റ്റീവ് ലോപസ്, ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിലൂടെയാണ് നടി പ്രേക്ഷക മനസിൽ ഇടം പിടിച്ചത്. കൃത്യമായും ചിട്ടയോടുള്ള വ്യായാമമാണ് വിജയത്തിന്റെ രഹസ്യം. ചെറിയ ചെറിയ വർക്കൗട്ടുകൾ ചെയ്യുന്നത് ശരീരത്തിന്റെ വടിവ് നില നിർത്താനാകുമെന്നും ഫിറ്റ്നസിന്റെ കാര്യത്തിൽ താൻ സ്ഥിരോത്സാഹിയാണെന്നും അത് കോംപ്രമൈസ് ചെയ്യാറില്ലന്നും അഹന പറയുന്നു. കഴിഞ്ഞ ദിവസം തന്റെ