വീട്ടിൽ എന്നും സുഗന്ധം നിറക്കാൻ Air Freshner Gel ഉണ്ടാക്കാം.. അതും ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ.!!

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ആത്യാവശ്യമാണ്. വീട് ഇപ്പോഴും നല്ല സുഗന്ധപൂരിതമാക്കാൻ എയർ ഫ്രഷ്‌നർ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ചെലവ് കുറഞ്ഞ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ മാർഗമാണിത്.

ഇത് തയ്യാറാക്കാനായി വെള്ളം നല്ലതുപോലെ തിളപ്പിക്കുക. ഒരു കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ ഉപ്പ് നല്ലതുപോലെ അലിയിക്കുക. ഇതിലേക്ക് ജെലാറ്റിൻ ചേർക്കുക. അൺഫ്ളെയമബിൾ ആയിട്ടുള്ള ജെലാറ്റിൻ ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം.

വീട്ടിൽ എന്നും സുഗന്ധം നിറക്കാൻ Air Freshner Gel എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily Tips & Tricks