ഒരു പരിചരണവും വേണ്ടാത്ത കുറച്ചു ചെടികൾ കണ്ടാലോ…?

ഒരു പരിചരണവും വേണ്ടാത്ത കുറച്ചു ചെടികൾ കണ്ടാലോ…?

ഒരു പരിചരണവും വേണ്ടാത്ത കുറച്ചു ചെടികൾ കണ്ടാലോ…? പേര് സൂചിപ്പിക്കുന്നതുപോലെ വായുവിൽ വളരുന്ന ചെടികളെ ആണ് Airaplants എന്ന് പറയുന്നത്. മണ്ണിന്റെയോ വെള്ളത്തിന്റെയോ ആവശ്യമില്ലാതെ വളരുന്നവയാണ് Airplants. ഏകദേശം 650 ഇൽ കൂടുതൽ വെറൈറ്റി Airplants ലോകത്തിൽ ഉണ്ട്. ഇതിന്റെ നടീലും പരിപാലനവും വളരെ എളുപ്പമാണ്.

വളരാൻ ആവശ്യമായ കാര്യങ്ങൾ വായുവിൽ നിന്നാണ് ഇതു വലിച്ചെടുക്കുന്നത്. Tillandsia വർഗ്ഗത്തിൽ പെട്ട ചെടികളെ ആണ് Airplants എന്നു വിളിക്കുന്നത്. ഇൻഡോർ ആയും ഔട്ഡോർ ആയും airplants വളർത്താവുന്നതാണ്. ഇൻഡോർ ആണെങ്കിൽ അല്പം sunlight കിട്ടുന്ന സ്ഥലത്തു വക്കണം .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Paradise HealthNGardening