മുടിതഴച്ചു വളരാൻ കറ്റാർവാഴ എണ്ണ കാച്ചുന്ന വിധം.. കുളിക്കും മുൻപ് ഇത് തടവിയാൽ മതി.!! ഒരാഴ്ചകൊണ്ട് താരൻ പോയി പുതിയ മുടി കിളിർക്കും.!! | Tip TO Make Aloevera-Hair-Oil Malayalam

Tip TO Make Aloevera-Hair-Oil Malayalam : “മുടി തഴച്ചു വളരാന്‍ കറ്റാർവാഴഎണ്ണ കാച്ചുന്ന വിധം” നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. നല്ല നീളമുള്ള ഇടതൂർന്ന മുടി ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇന്നത്തെ മാറിയ കാലാവസ്ഥയും മറ്റും മിക്ക ആളുകളുടെയും മുടിയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഇന്ന് ഒട്ടുമിക്ക ആളുകളും സ്ത്രീ പുരുഷ ബേദമന്യേ നേരിടുന്ന ഒരു വലിയ പ്രശനം തന്നെയാണ് മുടികൊഴിച്ചിലും താരനും.

ഇവയെ അകറ്റുന്നതിനായി മാർക്കറ്റിൽ പല വസ്തുക്കളും ലഭ്യമാണ് എങ്കിലും കെമിക്കലുകൾ അടങ്ങിയ ഇത്തരം ഷാംപൂ, ഹെയർ ഓയിൽ പോലുള്ളവ നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ മുടിയുടെ സംരക്ഷണത്തിനായി നമുക്ക് വീട്ടിൽ തന്നെ പല കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. ഇതിനായി നമ്മുടെ പ്രകൃതിയിലെ ചില വസ്തുക്കൾ മതി. ഒട്ടനവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറ്റാർവാഴ..

ധാരാളം വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒട്ടനവധി പോഷകാമൂല്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. സാധാരണ നമ്മൾ തലയിൽ ദിവസവും വെളിച്ചെണ്ണ തേക്കുന്നതിൽ നിന്നും വ്യത്യസ്തമായി ആഴ്ചയിൽ രണ്ടു ദിവസം മാത്രം ഇത് ഉപയോഗിച്ചാൽ മതി. കൂടാതെ തലയോട്ടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുകായാന്നെങ്കിൽ താരൻ അകറ്റുവാനും മുടി നല്ലതുപോലെ തഴച്ചു വളരാനും സഹായിക്കും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Tips For Happy Life എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.