ശുദ്ധമായ അലോവേര ജെൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം.!!

ഒരുപാട് ആരോഗ്യഗുണങ്ങളും അതുപോലെ തന്നെ ഔഷധഗുണങ്ങളും ഉള്ള ഒന്നാണ് അലോവേര. ഇന്ന് ഒട്ടു മിക്ക ആളുകളും മുടി വളർച്ചക്കും മുഖസൗന്ദര്യത്തിനു വേണ്ടി അലോവേര ജെൽ ഉപയോഗിക്കുന്നവരാണ്. മിക്കവരും ഈ ജെൽ കടയിൽ നിന്നും വാങ്ങുകയാവും ചെയ്യുക.

ഇങ്ങനെ കടകളിൽ നിന്നും വാങ്ങുന്നതിൽ ധാരാളം കെമിക്കൽസ് അടങ്ങിയിട്ടുണ്ടാകും. വളരെ എളുപ്പത്തിൽ അലോവേര ജെൽ നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. അലോവേര മുറിച്ചശേഷം അതിനുള്ളിലുള്ള മഞ്ഞ ലിക്വിഡ് കളഞ്ഞശേഷം മാത്രം ഉപയോഗിക്കുക.


ഇല്ല എങ്കിൽ ചൊറിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അലോവേര ജെൽ നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HIMA’s Pennazhaku ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : HIMA’s Pennazhaku