കറ്റാർവാഴയിലെ Poison എങ്ങിനെ കളയാം.. കറ്റാർവാഴ ഇതൊരു അത്ഭുത സസ്യം.!!

കറ്റാർവാഴയുടെ സൗന്ദര്യ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും കാലങ്ങളായി നാം കേട്ടുകൊണ്ടിരിക്കുകയാണ്. ആളുകൾ പലപ്പോഴും കറ്റാർ വാഴ ചെടി വീട്ടിൽ വളർത്തുകയും അതിന്റെ ജെൽ ഒന്നിലധികം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.

വളരെ അധികം ഔഴധമൂല്യമുള്ള ഒരു സസ്യമാണ് കറ്റാർവാഴ ..എന്നാൽ, വേണ്ട രീതിയിൽ ഇതിലെ വിഷാംശം കളഞ്ഞില്ലെങ്കിൽ ഇത് വയറു വേദന,vomitting തുടങ്ങി പല serious പ്രശ്നങ്ങൾക്കും കാരണമാകാം. നിരവധി ഗുണങ്ങൾ ഉള്ളതാണെങ്കിലും ചിലർക്ക് കറ്റാർവാഴ അലര്‍ജിയുണ്ടാക്കും. അതിനാല്‍ അലോ വേര ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ അതിലെ വിഷാംശം ആയ മഞ്ഞ ദ്രാവകം കളയണം.

വിഷാംശം കളഞ്ഞ് കറ്റാർവാഴ ജെൽ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Travel N Food Story ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Travel N Food Story