അമൃതം പൊടി ഉണ്ടോ. വായിൽ അലിഞ്ഞിറങ്ങും 😋😋 അമൃതംപൊടി കഴിക്കാത്തവരും കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാൽ 👌👌

എന്നും ഒരേ ചായക്കടിത്തന്നെ കഴിച്ചു മടുത്തോ? എന്നാൽ കിടിലൻ രുചിയിലുള്ള ഒരു വിഭവം പരിചയപ്പെട്ടാലോ. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • amrutham podi – 1 cup
  • rava – 1 cup
  • sugar – 5 tbsp
  • cardamom powder – 1/4 tsp
  • salt – 1/4 tsp
  • water – 1 cup

അമൃതംപൊടി ഇല്ലെങ്കിൽ ഗോതമ്പ്പൊടി ഉപയോഗിച്ചും ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഈ സ്നാക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SumiS Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : SumiS Tasty Kitchen