അപ്പം മാവ് ഇതുപോലെ വെയിലത്തു വെച്ചാൽ കാണു മാജിക് 😀👌 ഇത്രകാലം ഈ ട്രിക്ക് അറിഞ്ഞില്ലല്ലോ ഈശ്വരാ.!!

എല്ലാവരുടെയും ഇഷ്ട വിഭവമാണ് അപ്പം. നല്ല സോഫ്റ്റ് ആയ അപ്പം ഏതുനേരത്തും കഴിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാണ്. ഇനി അപ്പം ഉണ്ടാക്കാൻ തലേദിവസം മാവ് റെഡി ആക്കേണ്ട ആവശ്യം ഇല്ല.. ഈ ഒരു ട്രിക്ക് നിങ്ങൾക്ക് അറിയാമെങ്കിൽ. യീസ്റ്റ് ചേർക്കാതെ ബേക്കിംഗ് സോഡാ ഉപയോഗിക്കാതെ വെറും 2 മണിക്കൂറിൽ നല്ല സോഫ്റ്റ് ആയ പഞ്ഞിപോലുള്ള അപ്പം ഉണ്ടാക്കി എടുക്കാനുള്ള

ഒരു സൂത്രമാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. പൂവ് പോലെ സോഫ്റ്റ് അപ്പം എളുപ്പത്തിൽ എങ്ങനെ റെഡി ആകാമെന്ന് നോക്കാം. അതിനായി പച്ചരി നന്നായി കഴുകിയടുത്ത ശേഷം കുതിർത്തെടുക്കണം. അതിൽ നിന്ന് അൽപ്പം അരിയെടുത്ത് വെള്ളം ചേർത്ത് അരച്ചെടുക്കണം. ഇത് വെച്ച് കപ്പി കാച്ചിയെടുക്കാം. നന്നായി തണുത്ത ശേഷം മിക്സി ജാറിലേക്കിടാം. അതിലേക്ക് തേങ്ങാ ചിരകിയത്,

തേങ്ങാ വെള്ളം, അൽപ്പം ചോറ് എന്നിവ ചേർക്കാം. ശേഷം ആവശ്യത്തിനുള്ള പഞ്ചസാരയും നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കണം. പാത്രത്തിലേക്ക് മാറ്റി ഒഴിച്ച ശേഷം കട്ടകളില്ലാതെ കൈകൊണ്ട് നന്നായി ഇളക്കിയെടുക്കണം. അപ്പം നല്ല സോഫ്റ്റ് ആയി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ട് നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post