തേങ്ങാ ചേർക്കാത്ത നല്ല പൂവ് പോലെയുള്ള സോഫ്റ്റ് അപ്പം 😍😍 തനിനാടൻ വെള്ളയപ്പം 👌👌

തനി നാടൻ വിഭവമാണ് വെള്ളയപ്പം. എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകുന്ന നള നാടൻ പലഹാരം. തേങ്ങാ ചേർക്കാതെ വളരെ എളുപ്പത്തിൽ നാടൻ വെള്ളയപ്പം തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • പച്ചരി
  • അവിൽ
  • വെളുത്തുള്ളി
  • ചെറിയുള്ളി
  • ജീരകം
  • പഞ്ചസാര
  • വെളിച്ചെണ്ണ
  • യീസ്റ്റ്
  • ഉപ്പ്

മാവ് കുറച്ചു സമയം റെസ്റ്റ് ചെയ്യാൻ വെക്കണം. തേങ്ങാ ചേർക്കാത്ത നല്ല പൂവ് പോലെയുള്ള സോഫ്റ്റ് അപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World