ഓട് കൊണ്ടൊരു അടിപൊളി അക്വാറിയം,വീട്ടുമുറ്റത്തൊരു അക്വാറിയം നിർമ്മിക്കാം…

Loading...

അക്വാറിയവും മീൻ വളർത്താനും എല്ലാവര്ക്കും വളരെ ഇഷ്ടമാണ്.എന്നാൽ പുതിയൊരു അക്വാറിയും വാങ്ങുന്നതിനോ ഗ്ലാസ് കൊണ്ട് നിർമ്മിക്കാനോ വളരെ ബുദ്ധിമുട്ടാണ്,അല്ലെങ്കി വളരെയധികം പണച്ചിലവുള്ളതാണ്.നിര്മ്മിക്കാന് വളരെ ബുദ്ധിമുട്ടാണെന്ന് കരുതുന്ന ഈ അടിപൊളി അക്വാറിയും നമുക് വീട്ടു മുറ്റത്തു നിർമിക്കുന്നത് കാണാം.

വീട്ടിൽ ഒരു അക്വാറിയം എല്ലാവരുടെയും സ്വപനം ആണ്.മീൻ വളർത്തൽ ഒരു വരുമാന മാർഗവും കൂടാതെ ഒഴിവു സമയം ആന്ദകരമാക്കാനും സഹായിക്കുന്നു.എന്നാൽ തുടക്കത്തിൽ ഉണ്ടാകുന്ന പണച്ചിലവ് കാരണം ആരും മുന്നോട്ട് വരാൻ മടിക്കുന്ന ഒരു മേഖല കൂടി ആണ് ഇത്.എന്നാൽ വളരെ ചെലവ് കുറഞ്ഞ രീതിയിൽ നമുക് അടിപൊളി ടാങ്ക് നിര്മിച്ചെടുക്കാം.

കൂടുതൽ അറിയുവാനും നിർമ്മാണത്തെ പറ്റി പഠിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ഈ വീഡിയോ കാണൂ,ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Du it malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.