സൗദി ചിക്കൻ കബ്സ നമ്മുടെ വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാം 😋😋 ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 👌👌

അറേബ്യൻ വിഭവമായ സൗദി ചിക്കൻ കബ്സ നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • ചിക്കൻ
 • കബ്സ റൈസ്
 • തക്കാളി
 • കറുവപ്പട്ട
 • ഗ്രാമ്പൂ
 • ഏലക്കായ
 • കുരുമുളക്
 • ചെറിയ ജീരകം
 • സവാള
 • ഇഞ്ചി
 • വെളുത്തുള്ളി
 • കുരുമുളക്പൊടി
 • മുളക്പൊടി
 • മല്ലിപൊടി
 • ഗരംമസാല
 • ചെറുനാരങ്ങാനീര്
 • കാരറ്റ്
 • നെയ്യ്
 • ഓയിൽ
 • ഉപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen