അരി അരയ്ക്കാതെ പൂവ്‌ പോലുള്ള അപ്പം 😋😋 എളുപ്പത്തിൽ തയ്യാറാക്കാം..👌

അരി അരക്കാതെ നല്ല സോഫ്റ്റ് ആയ ടേസ്റ്റി വെള്ളേപ്പം ഞൊടിയിടയിൽ തയ്യാറാക്കാം. എളുപ്പത്തിൽ വറുത്തപൊടിയിൽ സോഫ്റ്റ് ആയി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. നിങ്ങളും ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച.

  • Roasted Rice flour-2 cups
  • Coconut-1 cup
  • Yeast-1/2 tspn
  • Salt
  • Sugar
  • Rice flour-1/2 cup
  • Water-2 cups
  • Sugar-1 tablespoon

വാര്ത്ത പൊടി ഉപയോഗിച്ചു തന്നെ കുറഞ്ഞ തീയിൽ കപ്പി കാച്ചിയെടുക്കാം. ഇത് നന്നായി തണുക്കാൻ വെക്കാം. രണ്ടു കപ്പു വറുത്ത അരിപ്പൊടിക്ക് ഒരു കപ്പു തേങ്ങാ ചിരകിയത് കൂടി എടുത്തു വെക്കണം. അതിലേക്കു അൽപ്പം ഈസ്റ്റ് കൂടി ചേർത്ത് മിക്സിയിൽ അൽപ്പം വെള്ളമൊഴിച്ചു നന്നായി അടിച്ചെടുക്കാം.എല്ലാം കൂടി നന്നായി ചേർത്തിളക്കിയതിനു ശേഷം 8 മണിക്കൂർ മാറ്റിവെക്കാം.


ശേഷം ഉപ്പും പഞ്ചസാരയും കൂടി ആവശ്യാനുസരണം ചേർത്ത് നന്നായി ഇളക്കി അൽപ്പം ബേക്കിംഗ് സോഡയും കൂടി ഇട്ടു കൊടുക്കാം. പാൻ ചൂടായി വരുമ്പോൾ മാവ് കൊരിയൊഴിച്ച് നല്ല സൂപർ ടേസ്റ്റി ആയ അപ്പം തയ്യാറാക്കി എടുക്കാം. ഒന്ന് ട്രൈ ചെയ്തു നോക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.