അരി കൂൺ ഇങ്ങനെയൊന്നു കറി വെച്ച് നോക്കണം. ഒടുക്കത്തെ രുചിയാന്നേ 😋😋

അരികൂൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കറി തയ്യാറാക്കാവുന്നതാണ്. കൂണ്‍ മണ്ണ് കളഞ്ഞു നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. നമ്മുടെ വീടുകളിലെ പറമ്പുകളിലെല്ലാം കൂൺ കാണാറുണ്ട്. ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കുമ്പോൾ ഭക്ഷ്യയോഗ്യമായ കൂണുകൾ തയ്യാറാക്കാൻ ശ്രദ്ധിക്കുക.

 • അരി കൂൺ
 • സവാള
 • പച്ചമുളക്
 • ഇഞ്ചി
 • മഞ്ഞൾപൊടി
 • മീറ്റ് മസാല
 • മുളക്പൊടി
 • കുരുമുളക്പൊടി
 • വെളിച്ചെണ്ണ
 • കടുക്
 • കറിവേപ്പില
 • ഉപ്പ്

ഏറ്റവും കൂടുതൽ രുചിയുള്ളത് അരികൂണിനാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Annammachedathi Special