കടയിൽ കിട്ടുന്നതിലും രുചിയിൽ അരിമുറക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം 👌👌

കടയിൽ കിട്ടുന്നതിനേക്കാൾ കിടിലൻ രുചിയിലുള്ള അരിമുറുക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ നാടൻ പലഹാരമാണ് അരിമുറുക്ക്.

  • Urad dal( roasted and powdered) – 1 cup.
  • Rice powder – 1 cup.
  • Cumin / Jeera – 3 teaspoons.
  • Chili powder – 1 teaspoon.
  • Salt to taste.
  • Asafoetida(hing) powder – 1 teaspoon.
  • Sesame seeds – 1 teaspoon.
  • Coconut oil – for frying.

വളരെ എളുപ്പത്തിലുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala