ചായക്കൊപ്പം കഴിക്കാവുന്ന നല്ല മൊരിഞ്ഞ അരിപ്പൊടി വട..

Loading...

വട എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിവരുന്നു ഉഴുന്ന് വടയാണ് . സാധാരണ രീതിയിൽ വീടുകളിൽ ഉണ്ടാക്കാറുണ്ടെങ്കിലും ഒരു ഹോട്ടൽ ഭക്ഷണമായിട്ടാണ് പൊതുവെ ലഭ്യമായിട്ടുള്ളത്. തമിഴ് നാട്ടുകാരുടെ പ്രാതൽ ഭക്ഷണമാണ് വട . നമ്മൾ കേരളീയരുടെ വൈകുന്നേരത്തെ ചായ കടിയാണ്.

ഉഴുന്ന് വട അല്ലാതെ അരിപൊടി കൊണ്ടൊരു കിടിലൻ വട.ഇനി ഉഴുന്ന് വേണ്ട വടയുണ്ടാക്കാൻ.അരിപൊടികൊണ്ട് നല്ല മൊരിഞ്ഞ സൂപ്പർ വട.ഇതിന്റെ റ്റേസ്റ്റോന്നു വേറെ തന്നെ.വെളിച്ചെണ്ണയിൽ മൊരിയിച്ചെടുത്ത ഈ വട ചായക്കൊപ്പം കഴിക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാകും.

അരിപൊടി വട ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ,എളുപ്പത്തിൽ തയ്യാറാക്കാം.കൂടുതലായി അറിയാനായി വീഡിയോ കാണൂ,ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mia kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.