ചായ അരിപ്പയിലുള്ള ഈ ട്രിക് അറിയാതിരുന്നാൽ നഷ്ടം തന്നെ..😨😨 വീട്ടമ്മമാർക്കിതാ ഒരു സൂപ്പർ ടിപ്പ്.!!!

ചായ അരിപ്പ കറപിടിച്ചിരിന്നതു മിക്ക വീടുകളിലും കാണാവുന്ന ഒരു ഒരു കാഴ്ചയാണ്. ഉപയോഗം കഴിഞ്ഞാൽ അപ്പോൾ തന്നെ നിത്യവും കഴുകി വെച്ചാലും അരിപ്പ കുറച്ചു കാലം കഴിയുമ്പോൾ കറ പിടിക്കുന്നത് സർവ സാധാരണമാണ്. മറ്റുള്ളവർ വീട്ടിൽ വന്നാൽ ഇവ കാണുമ്പോൾ നമുക്കെപ്പോഴും അതൊരു മുഷിച്ചിലാണ്.

അത്ര തന്നെ ശ്രമിച്ചിട്ടും വൃത്തിയാക്കാൻ കഴിയാത്ത ഒപട്ടിപിടിച്ചിരിക്കുന്ന ഈ കറകൾ നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനു ചില അല്പ്പ മാർഗങ്ങളുണ്ട് അത് എന്താണെന്നു നോക്കാം. ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ..

ഒരു ചായപാത്രത്തിൽ അൽപ്പം വെള്ളം അടുത്ത് അതിലേക്കു അൽപ്പം സോപ്പുപൊടി, ബേക്കിംഗ് സോഡാ, കുറച്ചു വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം അടുപ്പത്തു വെച്ച് ചൂടാക്കാം. പതഞ്ഞു വരുമ്പോൾ അരിപ്പ ഈ വെള്ളത്തിൽ മുക്കി അര മണിക്കൂർ വെക്കുക. അതിനു ശേഷം സ്ക്രബ്ബർ ഉപയോഗിച്ചു നല്ലപോലെ കഴുകാം. കറയെല്ലാം പോയി കിട്ടും.

അടുത്തതായി സ്റ്റവ് കത്തിച്ചതിനു ശേഷം അരിപ്പ തീയിനു മുകളിൽ കാണിക്കുക. ചൂടായി വരുമ്പോൾ പറ്റിപ്പിടിച്ചിരിക്കുന്ന കറ മുക്കാൽ ഭാഗത്തോളം പോയിക്കിട്ടും. ശേഷം അൽപ്പം വിനാഗിരിയും ബേക്കിംഗ് സോഡയും ഇട്ടു കൊടുത്തു കുറച്ചുകഴിഞ്ഞാൽ കഴുകിയെടുക്കാം. കറയെല്ലാം പോയി അരിപ്പ വൃത്തിയായി കിട്ടും. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ… ഉപകാരപ്പെടും തീർച്ച.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creationsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post