നിങ്ങളുടെ കുക്കറിൽ നിന്നും ഇതുപോലെ വെള്ളം പുറത്തേക്കു വരാറുണ്ടോ? 1സ്‌പൂൺ എണ്ണ മതി കുക്കറിൽ നിന്ന് വെള്ളം പുറത്തേക് വരില്ല.!!

നമ്മുടെ അടുക്കളജോലികളിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സാധനമായി മാറിയിരിക്കുകയാണ് പ്രെഷർ കുക്കർ. അടുക്കളജോലികൾ എളുപ്പം തീർക്കുന്നതിനായി പ്രഷർ കുക്കറിനുള്ള പങ്ക് ചെറുതല്ല. മാത്രമല്ല പ്രഷർ കുക്കർ കൊണ്ടുള്ള അപകടങ്ങളും നിരവധിയാണ്.

പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചും മറ്റും അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മുടെ വീടുകളിലെ പ്രഷർ കുക്കറിൽ നിന്നും വെള്ളം പുറത്തേക്കു വരാറുണ്ട്. അത് പ്രധിരോധിക്കുന്നതിനായി ഒരു സ്പൂൺ എണ്ണ മതിയാകും.

എണ്ണ ഉപയോഗിച്ച് എങ്ങനെയാണ് കുക്കറിൽ നിന്നും വെള്ളം പുറത്തേക്കു വരുന്നത് തടയുന്നത് എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : cheppu