ഇനി അരിയിൽ ഉളുമ്പും പ്രാണിയും വരില്ല.!! ഇങ്ങനെ ചെയ്താൽ ഒരുപാട് കാലം സൂക്ഷിച്ചും വയ്ക്കാം👌👌

അരിയും മറ്റു ധാന്യങ്ങളും കൂടുതൽ ദിവസം ഇരുന്നാൽ തന്നെ അവയിൽ പ്രാണികളും മറ്റും സ്ഥാനം പിടിക്കുന്നത് പതിവാണ്. അല്ലെ. റേഷൻ കടയിൽ നിന്നും ധാരാളം അരിയും ധാന്യങ്ങളും ലഭിക്കാറുണ്ട്. മിക്കപ്പോഴും അവയിലെല്ലാം ചെള്ളും പ്രാണികളും നിറഞ്ഞിരിക്കും. ഇവയെല്ലാം ഭക്ഷ്യയോഗ്യമാക്കി എടുക്കാൻ അല്പം പാടാണ്.

എന്നാൽ ഇ വീഡിയോ തീർച്ചയായും നിങ്ങളെ സഹായിക്കാതിരിക്കില്ല. ഇനി അരിയിൽ ഉളുമ്പും പ്രാണിയും വരില്ല.!! ഇങ്ങനെ ചെയ്താൽ ഒരുപാട് കാലം സൂക്ഷിച്ചും വയ്ക്കാം👌👌 എന്തൊക്കെയാണെന്ന് നോക്കാം. ഈ ഏഴ് രീതികളിൽ ഏതെങ്കിലും ഒന്ന് പ്രയോഗിച്ചാൽ മതി. അരിയും ധാന്യങ്ങളും നീണ്ട നാൾ സൂക്ഷിച്ചു വയ്ക്കാം അരിയിലും ധാന്യങ്ങളിലും പ്രാണികൾ കേറാതിരിക്കാനുള്ള ഏഴ് വഴികൾ.

ആദ്യത്തേത്.. അരി പാത്രത്തിലാക്കി വെക്കുന്നതിനു മുൻപ് തന്നെ അതിലേക്ക് ഒരുകഷ്ണം ന്യൂസ് പേപ്പർ ഇട്ടു കൊടുക്കണം.ശേഷം അരി ഇടുക. വീണ്ടും ഒരു കഷ്ണം പേപ്പർ മുകളിലായി വെച്ച ശേഷം പാത്രം അടച്ചു സൂക്ഷിച്ചാൽ കേടാവാതെ പ്രാണികൾ കടക്കാതെ ദീർഘനാൾ ഇരിക്കും. അരി പാത്രത്തിൽ നൂലിൽ കെട്ടി ഗ്രാമ്പൂ സൂക്ഷിക്കുന്നതും നല്ലതാണ്. കൂടാതെ ഉളുമ്പും പ്രാണിയും വന്നു കഴിഞ്ഞാൽ

എളുപ്പം എങ്ങനെ മാറ്റാമെന്നും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Resmees Curry World

Rate this post