അരി, ചോറുണ്ടാക്കാൻ മാത്രമല്ല, ഇതാ 7 ഉപയോഗങ്ങൾ 😱😱 വീഡിയോ കാണാം.!!

നമ്മുടെ വീടുകളിലെ അടുക്കളയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് അരി. സാധാരണ നമ്മൾ അരി ഉപയോഗിക്കുന്നത് ചോറ് വെക്കുന്നതിനായാണ്. ചോറ് വെക്കാൻ മാത്രമല്ല അരികൊണ്ട് വേറെയും ഉപയോഗങ്ങൾ ഉണ്ട്. എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

ആദ്യത്തെ ഉപയോഗം ഫീഡിങ് ബോട്ടിൽ അല്ലെങ്കിൽ ബ്രഷ് ഇട്ടു കഴുകാൻ പറ്റാത്ത പത്രങ്ങൾ വളരെ എളുപ്പത്തിൽ അരി ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. അതുപോലെ തന്നെ വെളിച്ചെണ്ണ ഒഴിച്ച് വെക്കുന്ന കാനുകൾ വൃത്തിയാക്കാം.


പഴങ്ങൾ എളുപ്പം പഴുത്തു കിട്ടാൻ അരിയിൽ പൂഴ്ത്തിവെച്ചാൽ മതി. മറ്റുള്ള അരിയുടെ ഉപയോഗങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon & Fork with Thachy