വേപ്പില കൊണ്ട് ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ 😊👌

നമ്മുടെ നാട്ടിൽ എല്ലായിടത്തും കണ്ടു വരുന്ന വീട്ടിൽ തന്നെ വളർത്താവുന്ന ഒരു ഔഷധ സസ്യമാണ് ആര്യവേപ്പ്. ഇതിന്റെ ഇലയും പൂവും കായും തടിയും എല്ലാം തന്നെ പല വിധ ആവശ്യങ്ങൾക്കായി ഉപയ്യോഗിക്കാറുണ്ട്. കയ്പ്പുരസം കൂടുതലായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങൾക്ക് വിശേഷപ്പെട്ടതാണ്.

സൗന്ദര്യ സംരക്ഷണത്തിന് ആര്യവേപ്പ് വളരെ പ്രധാനിയാണ്. തിളക്കമുള്ള ചർമം ലഭിക്കാൻ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ നല്ലതാണ്. വേപ്പില ചതച്ചെടുത്ത നീര്‌ ഒരു സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടാൻ സഹായിക്കും. പണ്ടുള്ളവർ വേപ്പിന്റെ തണ്ടുപയോഗിച്ചു പല്ല് വൃത്തിയാക്കിയിരുന്നു.

പ്രമേഹത്തിനുള്ള ഒറ്റ മൂലിയായി പലരും ഇപ്പോഴും ആര്യവേപ്പ് ഉപയോഗിക്കാറുണ്ട്. ഇവയിലെ ചില കാര്യങ്ങളെല്ലാം നിങ്ങൾക്ക് അറിയാമെങ്കിലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്കിപ് ചെയ്യാതെ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

തീർച്ചയായും ഉപകാരപ്പെടും.ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post