അശ്വതി കുഞ്ഞിനിട്ട പേര് കേട്ടോ.?😀😘 മകളുടെ പേരിൽ വിസ്മയം വിരിച്ച് അശ്വതി ശ്രീകാന്ത്😍😍 രണ്ടാമത്തെ കുഞ്ഞിന്റെ നൂലു കെട്ട് വിശേഷങ്ങൾ പങ്കുവെച്ച് താരം.!!

മലയാളികളുടെ ഇടയിൽ ധാരാളം ആരാധകരുള്ള മിനിസ്ക്രീൻ താരങ്ങളിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ഒരൊറ്റ സീരിയലിലൂടെ താരം തന്റെ അഭിനയ രംഗത്തെ കഴിവ് തെളിയിച്ചതിനപ്പുറം ആരാധകരുടെ എണ്ണത്തെ കൂട്ടിയത് ചില്ലറയൊന്നുമല്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത് അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു താരം

ഗർഭിണിയായിരിക്കെ നടത്തിയ ബേബി ഷവറിന്റെ ചിത്രങ്ങളും, വീഡിയോകളും പിന്നീട് കുഞ്ഞുണ്ടായി വീട്ടിലേക്ക് വരുന്ന വീഡിയോകളും ഒക്കെ ആരാധകർ ഏറ്റെടുത്തത്. നിരവധി ജനപ്രിയ പരിപാടികളിലൂടെയാണ് അശ്വതി എല്ലാവരുടെയും പ്രിയങ്കരിയായത്. . അടുത്തിടെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അശ്വതി സമൂഹ മാധ്യമങ്ങളില്‍ കൂടുതലായി എത്തിയത്. തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണി ആയിരിക്കുകയാണ് താരം

സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയ താരം തന്റെ ഓരോ വിശേഷങ്ങൾ ചാനലിലൂടെ തന്നെയാണ് പങ്കുവെക്കുന്നത്. ഇപ്പോൾ അശ്വതി പങ്കുവെച്ചിരിക്കുന്നത് തന്റെ ഇളയ മകളുടെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളാണ്. ഇൻട്രൊഡ്യൂസിങ് ഔർ ലിറ്റിൽ പ്രിൻസസ് കമല ശ്രീകാന്ത് എന്ന അടിക്കുറിപ്പോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് .ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി ലൈക്കുകളും

കമന്റുകളുമാണ് വന്നിരിക്കുന്നത്. വെള്ള ചുരിദാറിൽ അതിവ സുന്ദരിയായ അശ്വതിക്കൊപ്പം മൂത്തമകൾ പത്മയും ഉണ്ട്. അവതാരകയായി രംഗപ്രവേശനം ചെയ്ത അശ്വതി സുരാജ് വെഞ്ഞാറമൂടിനൊപ്പം ഫ്ലവേഴ്സ് ടിവിയുടെ കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിലുടെ അവതാരകയയാണ് രംഗപ്രവേശനം പിന്നീട് ചക്കപ്പഴം എന്ന സീരിയലിൽ ആശ എന്നാ കഥാപാത്രമായി അഭിനയിച്ചു. കുഞ്ഞ് എൽദോ എന്ന ആസിഫലി ചിത്രത്തിലൂടെ താരം മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്കും പ്രവേശനം നേടി.