നഴ്സറികളിൽ നിന്ന് വാങ്ങുന്ന അവകാഡോ ചെടി നിറയെ കായ്ക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ്.

Loading...

കൃഷി രീതികൾ പഠിക്കാനും നല്ല കൃഷിയിടങ്ങൾ ഉണ്ടാക്കിയെടുക്കാനും നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമാണ്.ഇന്ന് നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് അടുക്കള തോട്ടം,നമ്മുടെ അടുക്കളയിലേക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ കൃഷി ചെയ്തുണ്ടാക്കാം.വീടുവകളിലെ സ്ഥല സൗകര്യം അനുസരിച്ച നമുക് കൃഷി രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്,

ഒരു വില കൂടിയ ഫ്രൂട്ട് ആണ് അവകാഡോ.മാർക്കറ്റുകളിൽ വിലയിടിവില്ലാതെ തുടർച്ചയായി മുകളിലേക്കു മാത്രം പോകുന്ന ഒരൊറ്റ ഫ്രൂട്ട് അത് അവകാഡോ തന്നെ, തണുപ്പുള്ള മേഖലകളിൽ മാത്രം കൃഷി ചെയ്യുന്ന ഇവാ ഇനി നമ്മുടെ നാട്ടിലും ഇഷ്ടം പോലെ ഉണ്ടാകും.എങ്ങിനെയാണെന്നല്ലേ.ചെറിയ ചില ടിപ്പുകൾ മാത്രം പ്രയോഗിച്ചാൽ നല്ല വിളവെടുക്കാം.

വീഡിയോ കാണൂ കൃഷി രീതികളെ കുറിച്ച് മനസിലാക്കൂ..ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Happy Gardening
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.