അവല്‍ ഉപയോഗിച്ച് വളരെ രുചികരവും 😋😋 ഹെല്‍ത്തിയുമായ പലഹാരം തയ്യാറാക്കി നോക്കു 👌👌

അവലും ശര്‍ക്കരയും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ലഡ്ഡു ആണ് ഇത്. വളരെ കുറച്ചു ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്ന ഈ ഹെല്‍ത്തി പലഹാരം കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. ഈ ഹെല്‍ത്തി ആയിട്ടുള്ള ലഡ്ഡു തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  • അവല്‍ – 2 cup
  • തേങ്ങ – 1 cup
  • ശര്‍ക്കര – 1 cup
  • നെയ്യ്
  • ഏലക്ക

ഇത്രേം ചേരുവകള്‍ റെഡി ആക്കിയിട്ട് വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ.👌👌

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen