കൂൾ ബാറുകളിൽ നിന്ന് കുടിക്കുന്ന അതേ സ്പെഷ്യൽ അവിൽ മിൽക്ക് വീട്ടിൽ ഉണ്ടാക്കാം,…

Loading...

മലബാറുകാരുടെ സ്വന്തം പാനീയമെന്നു പറയുന്ന അവൾ മിൽക്ക്മ.ലബാറിൽ പലഭാഗങ്ങളിലും കാണുന്ന ഒരു പാനീയമാണ് അവൽ മിൽക്ക് അല്ലെങ്കിൽ അവിൽ മിൽക്ക്. സാധാരണ, വീടുകളിൽ ഇതുണ്ടാക്കാറില്ല. ഏകദേശം അവൽ പ്രഥമനോട് സാമ്യം തോന്നുന്ന ഈ വിഭവം ചെറുനഗരങ്ങളിലും വഴിയോരങ്ങളിലും കൂൾബാറുകളിലും വ്യാപകമായി കാണാവുന്നതാണ്.

ഇതുണ്ടാക്കുന്ന വിധം ഇതിൽ പറയുന്നു.പാൽ തിളപിച്ചതിന് ശേഷം തണുപ്പിക്കാൻ വെയ്ക്കുക. ചൂട് കുറഞ്ഞാൽ ഫ്രിഡ്ജിൽവെച്ച് തണുപ്പിക്കുക. നെയ്യ് ചൂടാക്കി ചെറുതീയിൽ അവിൽ വറുക്കുക. വലിയ ഗ്ലാസ് എടുത്ത് അതിൽ തൊലി കളഞ്ഞ പഴം ഇട്ടു നന്നായി ഉടക്കുക, തുടർന്ന് പഞ്ചസാരയും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക.

കൂടുതൽ കാണാം ഈ വീഡിയോയിലൂടെ .ഇഷ്ടമായാൽ ഷെയർ ചെയ്യണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
MasterPiece Vlog
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.