നിങ്ങൾ ചെയ്യാൻ സാധ്യതയില്ലാത്ത 10 കിച്ചൻ ടിപ്സ്.. വീട്ടമ്മമാർക്ക് വളരെ ഉപകാരമുള്ള ഈ ടിപ്പുകൾ കാണാതെ പോകല്ലേ.!!

അടുക്കളജോലികൾ വേഗത്തിൽ അവസാനിപ്പിക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ച് തലവേദനയാണ്. ഇനി അടുക്കളജോലികൾ വളരെ എളുപ്പം തീർക്കാം. ഈ ടിപ്പുകൾ ഓർത്തിരുന്നാൽ മതി. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ടിപ്പുകളാണിവ.

വെജിറ്റേറിയൻസിൻറെ പ്രധാനപ്പെട്ട ഡിഷാണ് സോയ. പലർക്കും ഇഷ്ടമില്ലാത്തത് ഇതിൻറെ മണമാണ്. ഈ മനം പോകുന്നതിനായി ആദ്യം തന്നെ ഇത് നല്ലതുപോലെ കഴുകിയ ശേഷം കുറച്ചു മഞ്ഞൾപൊടിയിട്ടു വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ചൂട് ആറിയശേഷം രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയെടുക്കുക..

ഇനിയുമുണ്ട് വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ടിപ്പുകൾ. എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chikkus Dine ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Chikkus Dine

We would like to show you notifications for the latest news and updates.
Dismiss
Allow Notifications