ബാക്കി വന്ന ചോറും, ഇച്ചിരി ചെറിയുള്ളിയും ഉണ്ടെങ്കിൽ ഇതാ ഒരു കിടിലൻ റെസിപ്പി 😍😍 ഏതു നേരവും കഴിക്കാം 👌👌

എന്നും ഒരേ ബ്രേക്ഫാസ്റ്റ് തന്നെ കഴിച്ചു മടുത്തോ? എങ്കിൽ വെറൈറ്റി ആയ റെസിപ്പി പരിചയപ്പെടാം. കുഞ്ഞുങ്ങൾക്കെല്ലാം കൊടുക്കാൻ പറ്റിയ അടിപൊളി വിഭവമാണിത്. ഈ റെസിപ്പി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • ചോറ്
  • മുട്ട
  • കുരുമുളക്പൊടി
  • ചുവന്നുള്ളി
  • കാരറ്റ്
  • പച്ചമുളക്
  • അരിപ്പൊടി
  • മല്ലിയില
  • കറിവേപ്പില
  • ഉപ്പ്
  • വെളിച്ചെണ്ണ

അരിപ്പൊടി വറുത്തതോ വറുക്കാത്തതോ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily