നേന്ത്രപ്പഴവും.. ബിസ്കറ്റും മിക്സിയിൽ ഒന്നടിച്ചെടുത്തു നോക്കൂ.. കുട്ടികൾ പുറകെ നിന്ന് മാറില്ല 👌👌

നേന്ത്രപ്പഴ0 കഴിക്കാൻ മടിയാണോ.. എങ്കിൽ ഇങ്ങനെ ഒരു വട്ടം ഉണ്ടാക്കി നോക്കിക്കേ.. കുട്ടികളും വലിയുടെവരും ഒരുപോലെ കൊതിയോടെ വാങ്ങി കഴിക്കും ഈ ടേസ്റ്റി സൂപർ ഷേക്ക്. ചുരുക്കാം ചില ചേരുവകൾ മാത്രം മതി ഇത് ഉണ്ടക്കിയെടുക്കാൻ.

  • നേന്ത്രപ്പഴം
  • ബിസ്‌ക്കറ്
  • ഐസ്ക്രീം
  • പഞ്ചസാര
  • കപ്പലണ്ടി

നേന്ത്രപ്പഴവും..ബിസ്കറ്റും മിക്സിയിൽ ഒന്നടിച്ചെടുത്തു നോക്കൂ.. കുട്ടികൾ പുറകെ നിന്ന് മാറില്ല.ഈ കിടിലൻ ഷേക്ക് തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.