പഴം ഏതുമായിക്കോട്ടെ.. കൂടെ ഇച്ചിരി തേങ്ങയും മാത്രം മതി.😋👌 രണ്ടേ രണ്ടു ചേരുവകൾ മാത്രം.👌👌

കുട്ടികൾക്കും ഇഷ്ടപ്പെടുന്ന ഒരു പുത്തൻ വിഭവത്തിന്റെ റെസിപ്പി ഇതാ നിങ്ങൾക്കായി.. പഴവും തേങ്ങയും ഇട്ട നല്ല ഹെൽത്തി ആയ ഈ പലഹാരം വെറുതെ കഴിക്കാനോ നാലുമണി കട്ടനൊപ്പമോ പൊളിയാണ്. കുട്ടികൾ എല്ലാം കൊതിയോടെ ചോദിച്ചു വാങ്ങി കഴിക്കും.

ആവശ്യമായ ചേരുവകൾ ഇതാ. നല്ല പഴുത്തു പാകമായ പഴം ഫ്രഷ് ആയി ചിരകിയെടുത്ത തേങ്ങയും മാത്രമാണ് മതി ഈ കിടിലൻ റെസിപ്പി ക്ക്. നല്ല പഴുത്ത പഴം ഇനി കളയണ്ട.. വളരെ എളുപ്പത്തിൽ രണ്ടേ രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ചു നല്ല ഹെൽത്തി ആയ ഒരു സ്നാക്ക് തയ്യാറാക്കി എടുക്കാം.

കുട്ടികളൊക്കെ കൊതിയോടെ വാങ്ങി കഴിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വളരെ എളുപ്പ൦ ഉണ്ടാക്കാം.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post