നേന്ത്രപ്പഴവും പാലും കൊണ്ട് വെറൈറ്റി ഷേക്ക്‌ 😋😋 വിശപ്പും ദാഹവും മാറാൻ ഇത് മതി 👌👌 ചൂടിനും ബെസ്റ്റാ..

കറുത്ത് പഴുത്ത നേന്ത്രപ്പഴ0 കഴിക്കാൻ മടിയാണോ.. എങ്കിൽ ഇങ്ങനെ ഒരു വട്ടം ഉണ്ടാക്കി നോക്കിക്കേ.. കുട്ടികളും വലിയുടെവരും ഒരുപോലെ കൊതിയോടെ വാങ്ങി കഴിക്കും ഈ ടേസ്റ്റി സൂപർ ഷേക്ക്. ചുരുക്കളെ ചില ചേരുവകൾ മാത്രം മതി ഇത് ഉണ്ടക്കിയെടുക്കാൻ.

  • നേന്ത്രപ്പഴം – 1 എണ്ണം
  • കട്ട പാൽ -1 പാക്കറ്റ്
  • പഞ്ചസാര – കാൽ കപ്പ്
  • ചോക്ലേറ്റ് സിറപ്പ്

ചേരുവകൾ എല്ലാം ചേർത്ത് മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്തൽ മതം മതി.നേന്ത്രപ്പഴവും പാലും കൊണ്ട് വെറൈറ്റി ഷേക്ക്‌ 😋😋 വിശപ്പും ദാഹവും മാറാൻ ഇത് മതി 👌👌 ചൂടിനും ബെസ്റ്റാ.. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.